a

മാവേലിക്കര: തഴക്കര നിധിഭവനത്തിൽ വി.ശങ്കരൻകുട്ടി (74) നിര്യാതനായി. സംസ്​കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രത്‌​നമ്മ. മക്കൾ: നിധീഷ്, നിമേഷ്, പ്രിയ. മരുമകൻ: വി.വി.വനജകുമാർ. സഞ്ചയനം 12ന് രാവിലെ 8ന്.