മാവേലിക്കര: മരിക്കാത്ത വീട്ടമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തഴക്കര കല്ലിമേൽ സ്വദേശിനിയായ വീട്ടമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ചാണ് കൊച്ചാലുംമൂട്ടിലും പരിസരത്തും വൈദ്യുതി പോസ്റ്റുകളിൽ പോസ്റ്റർ പതിച്ചത്. കഴിഞ്ഞ ഏതാനം നാളുകളായി വീട്ടമ്മ മകൾക്കൊപ്പം ചെങ്ങന്നൂരിലെ ചെറിയനാട്ടാണ് താമസം. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടില്ലാത്താതിനാൽ കേസ് എടുത്തിട്ടില്ല.