tv-r

തുറവൂർ: തുറവൂർ പഞ്ചായത്ത്‌ ഒൻപതാം വാർഡിൽ ചാണിയിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (95) നിര്യാതയായി. മക്കൾ: രാധാമണി, വത്സല, സി. വി. മോഹനൻ, വിജയകുമാരി, സിന്ധു, പരേതയായ ലളിത. മരുമക്കൾ: വാമനൻ, സോമൻ, അനിത, ലാലു, ബാബുരാജ്, പരേതനായ തങ്കപ്പൻ .