കായംകുളം :കൊവിഡ് ടെസ്റ്റിംഗ് സെന്ററിൽ സ്രവം എടുക്കുന്നതിൽ കാലതാമസമെന്ന് ആരോപണം. ഷഹീദാർ മദ്റസയിലെ ടെസ്റ്റിംഗ് സെന്ററിലാണ് കാലതാമസം.

രാവിലെ 11 മണിക്ക് എത്തുന്നവരുടെ പരിശോധന ആരംഭിക്കുന്നത് ഉച്ചതിരിഞ്ഞാണ്. അറിയിപ്പ് കേട്ട് രാവിലെ 10 ന് തന്നെ എത്തിയാലും. ഇവിടുത്തെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പരിശോധന ആരംഭിക്കുേമ്പാൾ മണിക്കൂറുകൾ വൈകുകയാണെന്നും ആക്ഷേപമുണ്ട്.