ചേർത്തല: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കടക്കരപ്പള്ളി ദേവിക ബിനീഷ്, സനീഷ് ഹരീഷ് എന്നിവരെ 10-ാം വാർഡ് കോൺഗ്രസ് കമ്മി​റ്റി വസതികളിൽ എത്തി ആദരിച്ചു.മണ്ഡലം സെക്രട്ടറി എം.പി.നമ്പ്യാർ, ബ്ലോക്ക് സെക്രട്ടറി സജീവൻ, ബൂത്ത് പ്രസിഡന്റ് കെ.പി.അജിത്കുമാർ,വിഷ്ണു എന്നിവർ പങ്കെടുത്തു.