kesavankutty-nair

ആലപ്പുഴ: പുന്നപ്ര മുളങ്ങാട് വീട്ടിൽ കേശവൻകുട്ടി നായർ (93) നിര്യാതനായി.പുന്നപ്ര യു പി സ്കൂൾ സ്ഥാപകനും പുന്നപ്ര എൻ എസ് എസ് സ്ഥാപക പ്രസിഡന്റുമായിരുന്ന കിഴമന പരമേശ്വര പണിക്കരുടെ മകനാണ്. പുന്നപ്ര യു പി സ്കൂൾ മുൻ അധ്യാപകനും സ്കൂൾ മാനേജറും പുന്നപ്ര കരയോഗം പ്രസിഡന്റുമായിരുന്നു . ഭാര്യ: പരേതയായ കമലമ്മ. മക്കൾ: ജയൻ (യു എസ് എ), ഗോപകുമാർ (ദുബായ്), ശ്രീകുമാർ ( റിലയൻസ്,മുബയ്). മരുമക്കൾ: ശ്രീകല (റിട്ട. പ്രൊഫസർ എസ് ഡി കോളേജ് കളർകോട്), ഷീല, രോഹിണി (അഡ്വക്കേറ്റ്). സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.