പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് മൂന്നാം വാർഡിൽ ചാത്തനാട് വീട്ടിൽ ശൗരിയുടെ ഭാര്യ മോളി (60) നിര്യാതയായി. മകൻ: മോബിൻ.