എടത്വ: കറുകയിൽ തെക്കേടത്ത് കെ.ഐ. തോമസ് (തോമാച്ചൻ,84) (റിട്ട. വാട്ടർ ട്രാൻസ്പോർട്ട് ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് ആനപ്രമ്പാൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ. അക്കാമ്മ. മക്കൾ. ഷിബു, ഷെറി, മെറി, ജയിൻ, ജൂഡി, പരേതരായ ഷാജി. ഷാലിനി. മരുമക്കൾ. ഷാജി, സുനി, കൊച്ചുമോൻ, സജു, സുകു , അലീന