a

മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ തെക്ക് മോഴുവട്ടത്ത് പരേതനായ കെ.രാമൻ നായരുടെ ഭാര്യ മാവേലിക്കര ഗവ.എൽ.പി.ജി.എസ് റിട്ട.ഹെഡ്മിസ്ട്രസ് എസ്.സുഭദ്രാമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: പ്രതാപ്, ശ്രീജിത്ത്, ശ്രീരാജ്. മരുമക്കൾ: ശാരിക, ചാന്ദ്നി, ലക്ഷ്മി. സഞ്ചയനം 13ന് രാവിലെ 8ന്.