a

മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ തെക്ക് വിളയിൽ കിഴക്കതിൽ കെ.രാജന്റെ ഭാര്യ രാധ കെ.രാജൻ ( 68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: രാജേഷ് കെ. രാജൻ, രതീഷ് കെ. രാജൻ. മരുമക്കൾ: അമ്പിളി, സുജ.