മാവേലിക്കര: പുന്നമൂട് കൊട്ടാരംപറമ്പില്‍ വീട്ടില്‍ അഡ്വക്കേറ്റ് ക്ലാർക്ക് കെ.ബി.വിശ്വനാഥൻ (53) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ബിപിൻ, വിധിൻ, വിധു. മരുമക്കൾ: അഞ്ജു, അജീഷ്. സഞ്ചയനം 12ന് രാവിലെ 9ന്.