പുലിയൂർ: സി.പി..എം ഇലഞ്ഞിമേൽ ബ്രാഞ്ച് സെക്രട്ടറിയും കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗവുമായ പെരുമാനൂർ വീട്ടിൽ തങ്കൻ (74) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മകൾ : സ്മിത. മരുമകൻ: ദിനേശ്ബാബു.