കറ്റാനം: കറ്റാനം സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാത്തംകുളം. ഈരിക്കൽ ,മഞ്ഞാടിത്തറ .മീനത്തു മൂല. പൂട്ടിങ്ങൽ എന്നിവിടങ്ങളിൽ ഇന്ന് പകൽ സമയങ്ങളിൽ വൈദ്യുതി മുടങ്ങും