അരുർ: അരൂർ പള്ളി മുതൽ കെൽട്രോൺ കവല വരെ ദേശീയപാതയുടെ ഇരുവശങ്ങളിലും, പാണ്ടി പറമ്പ് ഭാഗത്തും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.