ചേപ്പാട്: മുട്ടം കണിച്ചനെല്ലൂർ കാട്ടൂമഠത്തിൽ ആരോഗ്യവകുപ്പ് റിട്ട. സീനിയർ സൂപ്രണ്ട് ജി.രവീന്ദ്രൻപിള്ളയുടെ ഭാര്യ ജഗദമ്മ (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന്. മക്കൾ: അജിത്കുമാർ, സജിത്കുമാർ. മരുമക്കൾ: ആശ, ലിസിമോൾ. സഞ്ചയനം: 13 ന് രാവിലെ 9ന്.