ശൂരനാട് തെക്ക്: ഇരവിച്ചിറ കിഴക്ക് സൂര്യസദനത്തിൽ പരേതനായ തോമസ് ജേക്കബിന്റെ മകൻ ഷിബു ജേക്കബ് (45) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ശൂരനാട് ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: വിജി. മകൻ: ഷിജിൻ.