ഭഗവതിപ്പടി: ചെട്ടികുളങ്ങര കൈത വടക്ക് വിനുഭവനിൽ ആർ.ശശിധരൻപിള്ള (69) നിര്യാതനായി. ഭാര്യ: സുധ എസ്.പിള്ള, മകൻ: വിഷ്ണു എസ്.പിള്ള. മരുമകൾ: സരിത.വി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്