ചെന്നിത്തല: തൃപ്പെരുന്തുറ കിഴക്കേവഴി ധന്യാഭവനിൽ ദേവദാസ് (55) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ജയശ്രീ. മക്കൾ: ശ്രീജ, ധന്യ. മരുമക്കൾ: സതീശൻ, അശോകൻ.