പുളിങ്കുന്ന്: കോണത്തുവാക്കൽച്ചിറ പരേതനായ കൊച്ചുകുട്ടിയുടെ മകൻ ബാബു(52) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്പിളി. മക്കൾ: ആര്യ, അഞ്ജലി, അഞ്ജന.