ആലപ്പുഴ: ഇരവുകാട് വാർഡിൽ കിഴക്കേ വെളിയിൽ അനിൽ കുമാർ (63) വയസ് നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വലിയ ചുടുകാട്ടിൽ. ഭാര്യ: സുധർമ്മ, മക്കൾ : അനീഷ്, അമ്പിളി. മരുമക്കൾ: ദീപിക, ശിവകുമാർ.