ചേർത്തല: വയലാർ പഞ്ചായത്ത് 12ാം വാർഡ് അറയ്ക്കൽ നികർത്തിൽ പത്മനാഭൻ (84) നിര്യാതനായി.ഭാര്യ:സുശീല. മക്കൾ:അംബിക,ലൈജു,രമാദേവി,ബിന.മരുമക്കൾ:പ്രസാദ്, സജിത,ഷാജി,രാജു.