അമ്പലപ്പുഴ:വണ്ടാനം പുതുവൽ വീട്ടിൽ പരേതനായ അലിയാരുകുഞ്ഞിന്റെ മകൻ അഷറഫ്(52)നിര്യാതനായി.കബറടക്കം ഇന്നു രാവിലെ 8 ന് പുന്നപ്ര വണ്ടാനം ഷറഫുൾ ഇസ്ലാം മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ : നദീറ. മക്കൾ:ഹാഷിം,ആഫിയത്ത്.മരുമക്കൾ:ഐഷ, സജിൽ .