ഹരിപ്പാട്: കരുവാറ്റ സെക്ഷന്റെ പരിധിയിൽ ദീപ, മണിച്ചിറക്കടവ്, ചക്കൂരേത്ത്, ചെറുതന പഞ്ചായത്ത്, കരുവാറ്റ എച്ച്.എസ്, കടുവൻക്കുളങ്ങര എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും