ഹരിപ്പാട്: കാർത്തികപ്പള്ളി റോട്ടറി ക്ലബ്ബിന്റെ 2020-21 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളായി ബാബുക്കുട്ടൻ.എസ് (പ്രസിഡന്റ്), അമിത് കുമാർ.ജി (സെക്രട്ടറി), റോഷൻ വർഗീസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.. കുടിവെള്ള പദ്ധതി അടക്കമുള്ള ജനോപകാര പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.