കറ്റാനം: സുഭിക്ഷ കേരളം പദ്ധതി പ്രകാരം ഭരണിക്കാവ് പഞ്ചായത്തിലെ പച്ചക്കറി കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 10 സെന്റി​ലെങ്കിലും കൃഷി ചെയ്തവർ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം കരമടച്ച രസീതിന്റെ പകർപ്പ് , ബാങ്ക് പാസ് ബുക്ക്, ആധാർ എന്നിവയുടെ പകർപ്പുകൾ കൃഷിഭവനിൽ ഹാജരാക്കണം.