ആലപ്പുഴ: കെ.എസ്.ഇ.ബി പാതിരപ്പള്ളി സെക്ഷൻ പരിധിയിൽ തലവടി, വിഷ്ണുപുരം, പി.കെ, നവദർശന, ജോസഫ് എന്നീ ട്രാൻസ്ഫോ‌മ‌ർ പരിധികളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.