veliyanad

കുട്ടനാട് : വെളിയനാട് ഗ്രാമപഞ്ചായത്തിൽ ഓണത്തിനു ഒരു മുറം പച്ചക്കറി പദ്ധതി​ പ്രസി​ഡന്റ് എം.പി​.സജീവ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.മോഹൻലാൽ, ആരാഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി​.വി​. ബിജു, ഓമന അനിൽകുമാർ, സാബു തോട്ടുങ്കൽ , കനകമ്മ ഉദയപ്പൻ, കമലമ്മ. വൽസമ്മ പുലിക്കൂട്, പഞ്ചായത്തു സെക്രട്ടറി അനീഷാ ബീഗം, കൃഷി ആഫീസർ നിഖിൽ അർ.പിള്ള, പഞ്ചായത്തു സീനിയർ ക്ലാർക്ക് മനീഷ്,സി​.ഡി​.എസ് ചെയർപേഴ്സൺ രമ്യ സന്തോഷ് എന്നിവർ പങ്കെടുത്തു.