ഹരിപ്പാട്: മുതുകുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇടച്ചന്ത, പട്ടോളിമാർക്കറ്റ്‌ എന്നി ട്രാസ്‌ഫോർമെർകളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദുതി മുടങ്ങും