g

ഹരിപ്പാട്: റിട്ട കെ.എസ്.ആർ.ടി.സി ജീവനക്കാരൻ കരുവാറ്റ വടക്ക് മാമ്പറമ്പിൽ രവീന്ദ്രൻ (79) നിര്യാതനായി. ഭാര്യ: ബേബി സരോജം. മക്കൾ: ബിന്ദു, രേഖ. മരുമക്കൾ: സജീവ്, പ്രദീപ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.