അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ കാക്കാഴം, കാക്കാഴം ഈസ്റ്റ്, കറുകത്തറ, വാഴക്കുളം, ഏഴര പീഠിക, നന്ദാവനം, മുരളിമുക്ക്, ഭാരത് ഫുഡ്, കാർഗിൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകി​ട്ട് 6 വരെ വൈദ്യുതി മുടങ്ങും.