കുട്ടനാട്: പുളിങ്കുന്ന് പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ 5, 14, 15 വാർഡുകൾ പൂർണ്ണമായും അടച്ചിടും. തൊഴിലുറപ്പ് ജോലികൾ, യോഗങ്ങൾ എന്നിവ നടത്താൻ പാടില്ല. എല്ലാവരുംസാമൂഹികഅകലം പാലിക്കുകയും വീടുകളിൽതന്നെ കഴിയാൻ ശ്രമിക്കുകയും വേണം.