tv-r

തുറവൂർ: തുറവൂർ പഞ്ചായത്ത് നാലാം വാർഡ് സരസ്വതി മന്ദിരത്തിൽ (വൈഷ്ണവം ) പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ശാന്തകുമാരി അമ്മ (81) നിര്യാതയായി. മക്കൾ: പത്മജ,; ലീലാദേവി (ഡെപ്യൂട്ടി ഡയറക്ടർ, എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിക്സ് ഡിപ്പാർട്ട്മെൻ്റ് ) മരുമക്കൾ: കൃഷ്ണകുമാർ,; വിശ്വനാഥ കാരണവർ ( റിട്ട. ആർമി) .