മാവേലിക്കര- ചെട്ടികുളങ്ങര ഈരേഴ വടക്ക് തണൽ ശിശുപാലൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: പൊന്നമ്മ. മക്കൾ: സജിത്, സുജിത്, ഹരികുമാർ, ശ്രീകുമാർ. മരുമക്കൾ: സ്മിത, ശ്രീദേവി, ശ്രീക്കുട്ടി.