ph

കായംകുളം: ഭരണിക്കാവ് കൊടുവാലിൽ കിഴക്കതിൽ പരേതനായ കേശവന്റെ ഭാര്യ കുഞ്ഞമ്മിണി (92) നിര്യാതയായി. മക്കൾ:ഇന്ദിര,പരേതരായ രവീന്ദ്രൻ,മുരളീധരൻ. മരുമകൻ: സുരേന്ദ്രൻ. സഞ്ചയനം 16 ന് രാവിലെ 9 ന്.