കായംകുളം: കെ.എൽ.ഡി.സി എംപ്ലോയീസ് യൂണിയന്റെ 16-ാമത് സംസ്ഥാന സമ്മേളനം ഇന്ന് മന്ത്രി വി.എസ്.സുനിൽ കുമാർ ഓൺ ലൈനായി ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. മന്ത്രി പി. തിലോത്തമൻ, ചീഫ് വിപ്പ് കെ രാജൻ എന്നിവർ പങ്കെടുക്കും.