അമ്പലപ്പുഴ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഫേസ് ബുക്കിലൂടെ അധിക്ഷേപിച്ചെന്നാരോപിച്ച് സുദർശൻ എസ്. നീർക്കുന്നം എന്നയാൾക്കെതിരെ അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്.പ്രഭുകുമാർ ജില്ലാ പൊലീസ് ചീഫ് പി.എസ്.സാബുവിന് പരാതി നൽകി.