മാന്നാർ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ ചെന്നിത്തല, മാന്നാർ, പാണ്ടനാട്, പുലിയൂർ, ബുധനൂർ, തിരുവൻവണ്ടൂർ എന്നീ പഞ്ചായത്തുകളിലെ പട്ടികജാതി - വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ ഭാരതീയ ദളി​ത് കോൺഗ്രസ്‌ അവാർഡ് നൽകി അനുമോദി​ക്കും. ഫോൺ​: 9544825554.