പാതിരപ്പള്ളി : മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒൻപതാം വാർഡ് സൗപർണികയിൽ പരേതനായ ചിദംബരന്റെ മകൻ ശശികുമാർ (54) നിര്യാതനായി. ഭാര്യ : കെ.ബി.ബിന്ദു ( മന്നം വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ).മക്കൾ : രോഹിത്, സംഗീത്.
സഞ്ചയനം : യറാഴ്ച രാവിലെ ഒൻപതിന്.