മാവേലിക്കര- തഴക്കര അറുന്നൂറ്റിമംഗലം ചിറയിൽ വീട്ടിൽ പരേതനായ കരുണാകരന്റെയും തങ്കമ്മയുടെയും മകൻ പി.കെ ബാബുരാജ് (58) ഖത്തറിൽ നിര്യാതനായി. ഭാര്യ: ഷീജ ബാബുരാജ്. മക്കൾ: ആതിര, അപർണ. സഞ്ചയനം 16ന് രാവിലെ 8ന് എ.എസ് വില്ലയിൽ.