അരൂർ: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ എഴുപുന്ന ഗ്രാമ പഞ്ചായത്തിലെ തുറവൂർ -- കുമ്പളങ്ങി റോഡിൽ പാറായി കവല മുതൽ ശ്രീനാരായണപുരം വരെ നാളെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ഗതാഗതം തടസ്സപ്പെടുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.