മാന്നാർ: ചെന്നിത്തല - തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്ത്‌ ഓഫീസ് താത്കാലികമായി അടച്ചു. കഴിഞ്ഞ ദിവസം ചെന്നിത്തലയിൽ മരിച്ചനിലയിൽ കണ്ട യുവാവിനും യുവതിക്കും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഈ വീടുമായി ബന്ധപ്പെട്ട ചില ജനപ്രതിനിധികളടക്കം ക്വാറന്റൈനിൽ പോകേണ്ട സാഹചര്യത്തിലാണ് നടപടി​.