obituary

ചേർത്തല:കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 10ാംവാർഡിൽ പാട്ടത്തിൽ ചിടയങ്കാട്ട് ഇ.എസ്.വേണുഗോപാലിന്റെ ഭാര്യ രേണുകാദേവി (59)നിര്യാതയായി.മക്കൾ:ദേവി,ധീര.മരുമക്കൾ:വിനോദ്,വിഷ്ണു.