കായംകുളം : റിട്ട. ടി. സി.സി.ഉദ്യോഗസ്ഥൻകണ്ടല്ലൂർ തെക്ക് ബിജു ഭവനത്തിൽ (കല്ലിക്കാട്ട് ) പുരുഷോത്തമൻ(75) നിര്യാതനായി. കണ്ടല്ലൂർ 1410 സഹകരണ ബാങ്ക് ബോർഡ് മെമ്പർ, കരിപ്പുറം ദേവീക്ഷേത്ര ഭരണസമിതി പ്രസിഡന്റ്,എച്ച്.എസ്.എസ്.മുതുകുളം സമാജം ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ. വിജയമ്മ(റിട്ട.നഴ്സിംഗ് സൂപ്രണ്ട്).മക്കൾ:ബിജു.വി.പി, ഡോ.ബിനു.വി.പി(ഐ എച്ച് ആർ ഡി).മരുമക്കൾ: ശ്രീജ,പത്മ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.