ആലപ്പുഴ: കർക്കിടക വാവ് ദിനത്തിൽ കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിലുള്ള ബലിതർപ്പണ ചടങ്ങുകൾ കൊവിഡ് പശ്ചാത്തലത്തിൽ ഈ വർഷം ഉണ്ടാവില്ലെന്ന് ക്ഷേത്രയോഗം പ്രസിഡന്റ് ഷാജി കളരിക്കൽ അറിയിച്ചു.