വള്ളികുന്നം: കാരാഴ്മ കുറ്റിപ്പുറത്തു തെക്കതിൽ ചെല്ലപ്പൻ (85) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ:രാജൻ, ഉഷ,സുധർമ്മ. മരുമക്കൾ:സീത,ശിവാനന്ദൻ,വിപനൻ.സഞ്ചയനം 15ന് രാവിലെ 8ന്