മസ്റ്റാണ് മാസ്ക്... കുട്ടനാട്ടിൽ നെൽപ്പാടങ്ങളിൽ വളമിടുന്ന തൊഴിലാളികൾ ആരും ആ വിഷഗന്ധത്തിൽ നിന്ന് രക്ഷ നേടാൻ മാസ്ക് ഉപയോഗിച്ചിരുന്നില്ല. പക്ഷേ, കൊവിഡ് എല്ലാം മാറ്റിയെടുക്കുകയാണ്. കുട്ടനാട്ടിലെ പാടങ്ങളിലൊന്നിൽ മാസ്ക് ധരിച്ച് വളമിടുന്ന കർഷകൻ