indiramma

ചേർത്തല: കൂറ്റുവേലി തിരുവാതിര വീട്ടിൽ പരേതനായ രാജഗോപാലിന്റെ മാതാവ് ഇന്ദിരാമ്മ (88) നിര്യാതയായി. മക്കൾ: പരേതനായ രാജഗോപാലൻ നായർ, ലീല മണിലാൽ. മരുമക്കൾ: വിജയമ്മ, പരേതനായ മണിലാൽ.