അമ്പലപ്പുഴ:നീർക്കുന്നം ഇജാബ മഹല്ലിൽ കാട്ടുക്കാരൻ പറമ്പിൽ പരേതനായ കരുമാടി അബൂബക്കറിന്റ ഭാര്യ ആമിനബീവി (92) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 8 ന് ഇജാബപള്ളി കബർസ്ഥാനിൽ. മക്കൾ:സായിദ, സുബൈർ, പരേതയായ ആബിദ, കോയ (സൗദി), മരുമക്കൾ:ഷരീഫ്, കബീർ മുസ്ലിയാർ, റജീന