മാന്നാർ: വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്നു ചികിത്സയിലായിരുന്ന യുവാവ് ന്യൂമോണിയ ബാധിച്ചു മരിച്ചു. പാണ്ടനാട് മുതവഴി ദേവതറയിൽ വീട്ടിൽ ശിവാനന്ദന്റെയും സുഷമയുടെയും മകൻ ടി.എസ്. ശരൺകുമാർ (25) ആണ് ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്. സഹോദരൻ: കിരൺ കുമാർ