ആലപ്പുഴ: കാട്ടൂർ കോളേജ് ജംഗഷനു തെക്ക് രാമനാഥം പറമ്പിൽ പത്മനാഭൻ (81) നിര്യാതനായി. ഭാര്യ: പരേതയായ രംഭ. മക്കൾ: സുരേഷ്, ഷാജി, സന്തോഷ്. മരുമക്കൾ: സുധ, സിന്ധു, കൃഷ്ണപ്രിയ. സഞ്ചയനം 15ന്